വി.ടി വി. ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ജനനം മേഴത്തൂർ ഗ്രാമത്തിൽ (പൊന്നാനി താലൂക്കിൽ) ആണ്.
- അച്ഛൻ തുപ്പൻ ഭട്ടതിരി ആണ്.
- ആദ്യകാലങ്ങളിൽ ശാന്തിക്കാരൻ ആയിട്ടായിരുന്നു വീട്ടി ഭട്ടത്തിരിപ്പാട് ജോലി ചെയ്തിരുന്നത്.
Aമൂന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി